HomeNewsShortലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 16 കാരിയെ തീവെച്ച് കൊലപ്പെടുത്തി

ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 16 കാരിയെ തീവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 16 കാരിയെ തീവെച്ച് കൊലപ്പെടുത്തി. വടക്കൻ ഡൽഹിയിലാണ് സംഭവം. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് 16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ലൈംഗികാതിക്രം, കൊലപാതകം എന്നീ കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു

ഈ കുക്കറിഷോ രണ്ടു ലക്ഷത്തിലധികം പുരുഷന്മാർ കാണാൻ കാരണമെന്ത്? വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments