HomeNewsLatest Newsഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്ന് ദൃക്‌സാക്ഷി മൊഴി

ഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്ന് ദൃക്‌സാക്ഷി മൊഴി

കൊച്ചി: ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്ന് ദൃക്‌സാക്ഷി. എം.ജി റോഡിലെ ഹോട്ടലുടമ ഷാജിയാണ് പൊലീസിന് മൊഴി നല്‍കിയത്. നാട്ടുകാര്‍ പിടികൂടിയപ്പോള്‍ മാഞ്ഞൂരാനോട് പൊലീസ് സൗഹൃദം കാട്ടിയിരുന്നതായും, ആദ്യം വസ്തുത വെളിപ്പെടുത്താത്തതിന് കാരണം ഇതാണെന്നും ഷാജി വ്യക്തമാക്കി.പ്രത്യേക അന്വേഷണസംഘത്തിനാണ് ഷാജി മൊഴി നല്‍കിയത്. മാഞ്ഞൂരാന്‍ കേസിനെക്കുറിച്ച് വാര്‍ത്ത നല്‍കിയതാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഈ സാഹചര്യത്തിൽ ഷാജിയുടെ മൊഴി ഏറെ നിർണായകമാകും.

പേരിന്റെ ആദ്യാക്ഷരം പറയും നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യ സ്വഭാവങ്ങൾ !

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments