HomeNewsLatest Newsദുബൈ- കോഴിക്കോട് വിമാനത്തില്‍ ഐ.എസിനെക്കുറിച്ച് പ്രസംഗം; വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി

ദുബൈ- കോഴിക്കോട് വിമാനത്തില്‍ ഐ.എസിനെക്കുറിച്ച് പ്രസംഗം; വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി

മുംബൈ: ദുബൈ- കോഴിക്കോട് വിമാനത്തില്‍ ഐ.എസിനെക്കുറിച്ച് പ്രസംഗം നടത്തിയയതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി. പ്രസംഗം നടത്തിയ ആളെ യാത്രക്കാര്‍ കീഴ്‌പ്പെടുത്തി. മുംബൈ വിമാനത്താവളത്തില്‍ ഇയാളെ സിഐഎസ്എഫ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

ഈ 7 പ്രശസ്ത ലോഗോകളുടെ പിന്നിലെ അർഥം അറിയാമോ?

പേരിന്റെ ആദ്യാക്ഷരം പറയും നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യ സ്വഭാവങ്ങൾ !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments