HomeHealth Newsശരീരത്തിൽ ഈ സ്ഥലത്ത് വേദനയുള്ള ചെറുപ്പക്കാരേ...... ആ വേദന നേരത്തെയുള്ള മരണത്തിന്റെ ലക്ഷണം !!! ...

ശരീരത്തിൽ ഈ സ്ഥലത്ത് വേദനയുള്ള ചെറുപ്പക്കാരേ…… ആ വേദന നേരത്തെയുള്ള മരണത്തിന്റെ ലക്ഷണം !!! സിഡ്നി സര്‍വ്വകലാശാലയില്‍ ഡോ. പൗളോ ഫെരേരിയ നടത്തിയ ഗവേഷണഫലം ഞെട്ടിക്കും !

ആരോഗ്യമുള്ള ഒരു മനുഷ്യൻ, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളൊന്നുമില്ലെങ്കില്‍ ഏറെക്കാലം ജീവിച്ചിരിക്കും. എന്നാല്‍ നേരത്തെയുള്ള മരണത്തിന് സൂചനയായി ഒരുതരം വേദനയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സിഡ്നി സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം അനുസരിച്ച്‌, വിട്ടുമാറാത്തതും കഠിനവുമായ പുറംവേദന നേരത്തെയുള്ള മരണത്തിന്റെ സൂചനയാണത്രെ. മോശം ആരോഗ്യത്തിന്റെ സൂചനയാണ് പുറംവദേനയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പൗളോ ഫെരേരിയ പറയുന്നു. പുറംവേദന, പില്‍ക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറിയിട്ടുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത അഞ്ചില്‍ നാലു പേരും പറയുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പെയ്നില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ചെറുപ്പത്തില്‍ കഠിനമായ പുറംവേദനയുള്ളവര്‍ നേരത്തെ മരിക്കാനുള്ള സാധ്യത കൂടുതലാണ്.

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments