HomeNewsLatest Newsഎസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 95 .98; സർക്കാർ സ്കൂളുകൾക്ക് തകർപ്പൻ വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 95 .98; സർക്കാർ സ്കൂളുകൾക്ക് തകർപ്പൻ വിജയം

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,37156 വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 95.98 ശതമാനമാണ് വിജയശതമാനം.
20,967 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട റവന്യൂ ജില്ലയ്ക്കാണ്.

 

 
ഏറ്റവും കുറവ് വയനാടിനും, 86.65 ശതമാനം. 1174 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി, ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. കഴിഞ്ഞ് വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കുറവാണ് ഈ വര്‍ഷം, 96.95 ആയിരുന്നു കഴിഞ്ഞ് വര്‍ഷത്തെ ശതമാനം. കോഴിക്കോട് ചാലപ്പുറം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ വിജയിച്ചത്. മെയ് 22 മുതല്‍ 26വരെയാണ് സേ പരീക്ഷ.
ഫലം ലഭ്യമാകുന്ന വെബ്സെറ്റുകള്‍-
result.kerala.gov.in
keralapareekshabhavan.in
www.results.itschool.gov.in
www.education.kerala.gov.in
source: oneindia.com

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments