HomeNewsVideo-Newsഭർത്താവ് എത്ര ചോദിച്ചാലും പറയാതെ സ്ത്രീകൾ മറച്ചു പിടിക്കുന്ന ആ രഹസ്യങ്ങൾ ഇതാ !

ഭർത്താവ് എത്ര ചോദിച്ചാലും പറയാതെ സ്ത്രീകൾ മറച്ചു പിടിക്കുന്ന ആ രഹസ്യങ്ങൾ ഇതാ !

ഭാര്യ ഭര്‍ത്താവിനോട്‌ എല്ലാം വെളിപ്പെടുത്തണമെന്ന ഒരു ചിന്ത കാലങ്ങളായി ഉണ്ട്‌. എന്നാല്‍ ഭാര്യമാര്‍ തന്റെ ഭര്‍ത്താവില്‍ നിന്നു ചില കാര്യങ്ങളൊക്കെ മറച്ചു വയ്‌ക്കും എന്നതാണു സത്യം. ഭര്‍ത്താവ്‌ എത്ര ചോദിച്ചാലും അവര്‍ ഇതു വെളിപ്പെടുത്താന്‍ തയാറാകില്ല. അങ്ങനെയുള്ള ചില കാര്യങ്ങളറിയു.

 

1, തന്റെ മുന്‍കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കലും ഭാര്യ വെളിപ്പെടുത്തില്ല.
2, ഭര്‍ത്താവിന്‌ ഇഷ്‌ടമില്ലാത്ത ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം തുടരുന്നുണ്ടെങ്കില്‍ അവര്‍ ഇതു നിങ്ങളോടു പറയില്ല.
3, ഭാര്യയുടെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ഒരിക്കലും അവര്‍ ഭര്‍ത്താവിനോടു വെളിപ്പെടുത്തില്ല. പ്രത്യേകിച്ച്‌ നിങ്ങള്‍ പണം ചിലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണെങ്കില്‍
4, വ്യത്യസ്‌ഥ മേഖലയിലാണു ജോലി ചെയ്യുന്നതെങ്കില്‍ ജോലിയില്‍ ഉണ്ടാകുന്ന നേട്ടങ്ങളും അവര്‍ നിങ്ങളോടു പറയില്ല.
5, നിങ്ങളില്‍ നിന്നു വ്യത്യസ്‌ഥമായ താല്‍പ്പര്യങ്ങളാണ്‌ അവര്‍ക്കു കിടപ്പറയില്‍ ഉള്ളതെങ്കില്‍ ഇതു വെളിപ്പെടുത്താന്‍ അവര്‍ മടി കാണിക്കും.
6, ഭര്‍ത്താവിന്റെ ചില പ്രവൃത്തികള്‍ അവളെ വല്ലാതെ അസ്വസ്‌ഥതപ്പെടുത്തും. പ്രത്യേകിച്ച്‌ ദു:ശീലങ്ങള്‍ എന്നാല്‍ ഇത്‌ അവള്‍ നിങ്ങളോടു പറയില്ല.
7, തനിക്കുണ്ടാകുന്ന രോഗങ്ങള്‍ ഭര്‍ത്താവില്‍ നിന്നു മറച്ചു വയ്‌ക്കാന്‍ അവര്‍ ആഗ്രഹിക്കും. നിങ്ങള്‍ക്ക്‌ അവളോടുള്ള താല്‍പ്പര്യം കുറഞ്ഞാലോ എന്ന ഭയമാണ്‌ ഇതിനു പിന്നില്‍.
8, ഷോപ്പിങ്ങിനു വേണ്ടി ചിലവഴിക്കുന്ന തുക കൃത്യമായി വെളിപ്പടുത്താന്‍ സ്‌ത്രീകള്‍ തയാറാകില്ല.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments