HomeWorld NewsGulfഒമാനിൽ മാർക്കറ്റിൽ എത്തുന്നവർ ഇനി ശ്രദ്ധിക്കുക: പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ

ഒമാനിൽ മാർക്കറ്റിൽ എത്തുന്നവർ ഇനി ശ്രദ്ധിക്കുക: പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ

ഒമാനിലെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഇനി ശ്രദ്ധിക്കുക. കൊറോണയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ പുതിയ മാറ്റം വരുത്തി സർക്കാർ. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:

  1. 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും മാർക്കറ്റിൽ പ്രവേശനമുണ്ടാകില്ല.
  2. ഹോൾസെയിൽ വിൽപനനേരത്തേ തീരുമാനിച്ചപ്രകാരം പുലർച്ച നാലുമുതൽ ഉച്ചക്ക് 11വരെ ആയിരിക്കും.
  3. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മുഖാവരണവും കൈയുറയും നിർബന്ധമായും ധരിച്ചിരിക്കണം. മാസ്‌കും കൈയുറയും ധരിക്കാത്തവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല.
  4. ചെറിയ വാഹനങ്ങൾക്ക് മാർക്കറ്റിന് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവയുടെ പാർക്കിങ്ങ് പടിഞ്ഞാറുഭാഗത്ത് ക്രമീകരിക്കും.

  1. വാങ്ങിയ സാധനങ്ങൾ വാഹനത്തിന് അടുത്തേക്ക് എത്തിക്കുന്നതിനായി സെൻട്രൽ മാർക്കറ്റ് അധികൃതർ സൗജന്യ ട്രോളി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചില്ലറ വ്യാപാരം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പുറത്തുവിട്ട നിബന്ധനകളിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments