HomeWorld Newsരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരം വിതരണം ചെയ്തു; ഒമ്പത് ഇന്ത്യക്കാരുടെ ജോലി പോയി; നാട്ടിലേക്ക് കയറ്റി...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരം വിതരണം ചെയ്തു; ഒമ്പത് ഇന്ത്യക്കാരുടെ ജോലി പോയി; നാട്ടിലേക്ക് കയറ്റി അയച്ച് കുവൈത്ത്

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തില്‍ നിന്ന് കയറ്റി അയച്ചു.ഒമ്ബതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്ബനികള്‍ ജോലിയില്‍ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്ബനിയില്‍ മധുര വിതണം നടത്തിയത്. തുടർന്ന് കമ്ബനി ഉടമകള്‍ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്ബതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments