HomeWorld NewsGulfഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു മലയാളികള്‍ മരിച്ചു

ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു മലയാളികള്‍ മരിച്ചു

ദമാം: ദമാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി മുസമ്മില്‍, വാഹനം ഓടിച്ചിരുന്ന കായംകുളം സ്വദേശി നാദിര്‍ഷയുമാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ 5മണിക്കാണ് അപകടം. വെള്ളിയാഴ്ച രാത്രി ദമാമില്‍ നിന്നും പുറപ്പെട്ട എട്ടംഗ സംഘം മദീന സന്ദര്‍ശനത്തിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോവുകയായിരുന്നു. മക്കയില്‍ എത്തുന്നതിന് നൂറ്റി ഇരുപത് കിലോ മീറ്റര്‍ അകലെ ഖുലൈസിലാണ്അപകടം നടന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments