പരീക്ഷ തോറ്റതിന് അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ജീവനൊടുക്കാൻ പെണ്‍കുട്ടിയുടെ ശ്രമം. അവസാന നിമിഷം നിലത്തു നേരിട്ട് വീഴുന്നതിൽ നിന്ന് യുവാവ് പെണ്‍കുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ബിഹാറിലെ പട്നയിലാണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതോടെ പെൺകുട്ടി വിഷാദത്തിന് അടിപ്പെട്ടുവെന്നും തുടർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതും. വീഡിയോ കാണാം.
⚠️Trigger warning
A girl in #Patna attempted suicide by plunging from apartment roof. As per reports, she was depressed after she flunked in 12th. A young man saved her from hitting floor, she is injured and hospitalized.
Talk to your young ones.#Biharpic.twitter.com/Gh2Fz2JNnS— बिहार | Bihar ● (@Biharyouth1) September 30, 2023