HomeTech And gadgetsബഹിരാകാശത്തുനിന്നും സെല്‍ഫിയെടുക്കാനായി 'നാസ സെല്‍ഫി' ആപ്പ് ട്രാപ്പിസിറ്റ് 1 വരുന്നു; ഇനി ബഹിരാകാശത്തെ ഓരോ നിമിഷവും...

ബഹിരാകാശത്തുനിന്നും സെല്‍ഫിയെടുക്കാനായി ‘നാസ സെല്‍ഫി’ ആപ്പ് ട്രാപ്പിസിറ്റ് 1 വരുന്നു; ഇനി ബഹിരാകാശത്തെ ഓരോ നിമിഷവും വിരൽത്തുമ്പിൽ

സെല്‍ഫി പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. ബഹിരാകാശത്ത് പോകാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അവിടെനിന്നും സെല്‍ഫിയെടുക്കാന്‍ നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കി. എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലായിരിക്കും. എന്നാല്‍ പോകാന്‍ ഒരു അവസരം വന്നു ചേര്‍ന്നാല്‍ സെല്‍ഫി എടുക്കാതെ ഇനി മടങ്ങേണ്ടി വരില്ല.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തന്നെയാണ് ‘നാസ സെല്‍ഫീസ്’ എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച്‌ ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ഇതോടൊപ്പം ട്രാപ്പിസിറ്റ് 1 (TRAPPISIT-1 VR) എന്ന ആപ്പും നാസ പുറത്തിറക്കിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന്റെ സഹായത്തോടെ ബഹിരാകാശം മുഴുവന്‍ സഞ്ചരിച്ചു വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments