HomeNewsLatest Newsഈ ബൈക്കിൽ സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാം: കൊറോണക്കാലത്ത് കിടിലൻ കണ്ടുപിടുത്തവുമായി യുവാവ് !

ഈ ബൈക്കിൽ സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാം: കൊറോണക്കാലത്ത് കിടിലൻ കണ്ടുപിടുത്തവുമായി യുവാവ് !

കൊറോണക്കാലത്ത് ഏറ്റവും അധികം ആളുകൾ ബുദ്ധിമുട്ടുന്ന ഒന്നാണ് സാമൂഹിക അകലം പാലിക്കൽ എന്നത്. അത്യാവശ്യങ്ങൾക്ക് ആയി ആളുകൾ പുറത്തിറങ്ങുമ്പോൾ പലപ്പോഴും സാമൂഹിക അകലം പാലിക്കാൻ പറ്റാറില്ല. എന്നാൽ ഇപ്പോൾ അതിനു പ്രതിവിധി എത്തിയിരിക്കുകയാണ്.

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് യാത്രചെയ്യാവുന്ന ബൈക്ക് വികസിപ്പിച്ച് യുവാവ്. ത്രിപുര അഗർത്തല സ്വദേശിയായ പാർഥ സാഹ എന്നയാളാണ് ഈ ബൈക്ക് വികസിപ്പിച്ചത്. രണ്ടാൾക്ക് യാത്രചെയ്യാവുന്ന ഈ ബൈക്കിൽ സാമൂഹിക അകലം പാലിച്ച് ഇരുന്ന് യാത്ര ചെയ്യാനാവും. ബാറ്ററിയിൽ ഓടുന്ന ഇലക്ട്രിക് ബൈക്ക് ആണിത്. മൂന്നു മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആകുന്ന ഈ ബൈക്ക് 80 കിലോമീറ്റർ ഒറ്റ ചാർജിങ്ങിൽ ഓടും.

<blockquote class=”twitter-tweet”><p lang=”hi” dir=”ltr”>त्रिपुरा:कोरोना वायरस के बीच त्रिपुरा में एक व्यक्ति ने अनोखी इलेक्ट्रिक बाइक तैयार की है जिसमें सोशल डिस्टेंसिंग का खास ध्यान रखा गया है।उन्होंने कहा,&quot;अगर आपको घर से बाहर निकलना ही है तो आप कैसे निकलें इसका संदेश मैंने इस बाइक से दिया है।इसकी फ्रंट और बैक सीट की दूरी 1मीटर है।&quot; <a href=”https://t.co/7ZwkwprCVt”>pic.twitter.com/7ZwkwprCVt</a></p>&mdash; ANI_HindiNews (@AHindinews) <a href=”https://twitter.com/AHindinews/status/1256902635312930817?ref_src=twsrc%5Etfw”>May 3, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments