HomeTech And gadgetsMobilesഇനി സ്‌ക്രീനിൽ കൈ അമർത്തിയാൽ പണമിടപാടുകൾ നടത്താം !

ഇനി സ്‌ക്രീനിൽ കൈ അമർത്തിയാൽ പണമിടപാടുകൾ നടത്താം !

ഭാരത്​ ഇൻറർഫേസ്​ ആപ്പ്​ ​എന്നതി​െൻറ ചുരക്കപ്പേരാണ്​ ഭീം ആപ്പ്​. പണരഹിത സമ്പദ്​വ്യവസ്​ഥയെന്ന സർക്കാരി​െൻറ സ്വപ്​നം സഫലമാക്കുന്നതിന്​ വേണ്ടിയാണ്​ ഭീം ആപ്പ്​ എന്ന പുതിയ ആപ്ളിക്കേഷൻ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ ഇന്ന്​ പുറത്തിറക്കിയത്​.ഗൂഗിൾ പ്ലേ സ്​റ്റോറിലും ആപ്പിളി​െൻറ ​െഎ.ഒ.എസ്​ സ്​റ്റോറിലും പുതിയ ആപ്പ്​ ലഭ്യമാവും. നാഷണൽ പേയ്​മെൻറ്​ കോർപ്പറേഷനാണ്​ പുതിയ ആപ്പ്​ നിർമ്മിച്ചിരിക്കുന്നത്​. യൂണിഫൈഡ്​ യൂസർ ഇൻറർഫേസ്​ എന്ന സംവിധാനം ഉപയോഗിച്ചാണ്​ പുതിയ ആപ്പ്​ളിക്കേഷൻ പ്രവർത്തിക്കുക.

 

 

 

ഭീം ആപ്പ്​ ഡൗൺലോഡ്​ ചെയ്​തതിന്​ ശേഷം ഉപഭോക്​താവ്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ നൽകി യുണിവേഴ്​സൽ ഇൻറർഫേസ്​ പിൻ ഉണ്ടാക്കണം. ഇൗ പിൻ ഉപയോഗിച്ചാവും പിന്നീട്​ ഇടപാടുകൾ നടത്തുന്നതിന്​ സാധിക്കുക. ഉപഭോക്​താവി​െൻറ മൊബൈൽ ഫോൺ നമ്പറാവും ഇടപാടുകൾക്കായുള്ള അഡ്രസ്​. ബാങ്ക്​ അക്കൗണ്ടുമായി നേരിട്ട്​ ബന്ധപ്പെട്ടിരിക്കുന്നതിനാൽ പണമിടപാട്​ വാലറ്റുകളിലെ പോലെ പണം കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​തും ഭീം ആപ്പ്​ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. സ്​മാർട്ട്​ഫോൺ ഇല്ലാത്തവർക്ക്​ *99# എന്ന നമ്പർ ഡയൽ ചെയ്​ത്​ ഇടപാടുകൾ നടത്താൻ സാധിക്കും. ഇത് സംബന്ധിച്ച വീഡിയോ കാണാം.

ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന കരുനാഗപ്പള്ളി സ്വദേശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

ബിജെപി വനിതാ നേതാവിന്റെ സെക്സ് വീഡിയോ പുറത്ത് !! ഞെട്ടിത്തരിച്ച് നേതാക്കൾ !! വീഡിയോ കാണാം

തലേന്നുവരെ കൂടെ ജോലി ചെയ്തവന്റെ മൃതദേഹം അടക്കുന്നതിനു മുൻപേ പലിശപ്പിരിവിനായി ഓഫീസ് തുറന്നു…. തൊടുപുഴയിൽ പണമിടപാട് സ്ഥാപനത്തിന് നാട്ടുകാർ കൊടുത്ത പണി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments