HomeTech And gadgetsകറന്റുപോക്കിനു ശാശ്വത പരിഹാരവുമായി കെ.എസ്.ഇ.ബി !! ഈ നാലക്ക നമ്പറിലേക്ക് ഒറ്റ വിളി മതി !!

കറന്റുപോക്കിനു ശാശ്വത പരിഹാരവുമായി കെ.എസ്.ഇ.ബി !! ഈ നാലക്ക നമ്പറിലേക്ക് ഒറ്റ വിളി മതി !!

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ. കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കറന്റ് വരുകയും പോകുകയും ചെയ്യുക. പോയാൽ തന്നെ മണിക്കൂറുകളോളം കറന്റ് വരാതിരിക്കുക. ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റിസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാധാരണ സംഭവിക്കാറില്ലേ ?

 

 

 

ഇനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾ നിങ്ങളുടെ വൈദ്യുതി കൺസ്യൂമർ നമ്പർ ഓർമിക്കുക. നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക. ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർ കെയർ എക്സിക്യുട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക.

 

 

 
9 അമർത്തുന്നതിന് മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല. അവിടെ നിന്നും നിങ്ങളുടെ കൺസ്യുമർ നമ്പർ ചോദിക്കും അപ്പോൾ പറഞ്ഞു കൊടുക്കുക. ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ച് കറന്റില്ലാത്ത കാരണം, കറന്റ് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞ്ഞുതരും. റിസീവർ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ വിളിച്ച് നിങ്ങളും അവരും ബുദ്ധിമുട്ടേണ്ടതില്ല, കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈ നാലക്ക നമ്പർ തന്നെയാണ്.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments