HomeSportsഐ പി എല്ലില്‍ വെള്ളിയാഴ്ച്ച രണ്ടാം ക്വാളിഫയര്‍; കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും

ഐ പി എല്ലില്‍ വെള്ളിയാഴ്ച്ച രണ്ടാം ക്വാളിഫയര്‍; കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ വെള്ളിയാഴ്ച്ച കൊല്‍ക്കത്ത നൈറ്ററൈഡേര്‍സ് സണ്‍റൈസേര്‍സ് ഹൈദരാബാദിനെ നേരിടും. എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാനെ മലര്‍ത്തിയടിച്ചാണ് കൊല്‍ക്കത്ത രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് യോഗ്യത നേടിയത്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോല്‍വിയേറ്റുവാങ്ങിയാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയര്‍ മത്സരത്തിനെത്തുന്നത്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരമെന്നതും ടീമംഗങ്ങളെല്ലാം മികച്ച ഫോമിലാണെന്നതും മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments