ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിനുള്ള ഇന്ത്യയുടെ 4X 400 മീറ്റര്‍ വനിതാ റിലെ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ടിന്റു ലൂക്ക, അനില്‍ഡ തോമസ്, ജിസ്ന മാത്യു എന്നിവര്‍ ടീമില്‍ ഇടം നേടി. സാധ്യത പട്ടികയിലുണ്ടായിരുന്ന അനു രാഘവനെ ഒഴിവാക്കിയാണ് ടീമിനെ പ്രാഖ്യാപിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: