HomeSportsയോഗേ​ശ്വർ ദത്തി​ൻറ​ വെള്ളി മെഡൽ സ്വർണമാകില്ല

യോഗേ​ശ്വർ ദത്തി​ൻറ​ വെള്ളി മെഡൽ സ്വർണമാകില്ല

ന്യൂഡൽഹി: ഗുസ്​തി താരവും 2012ലെ ലണ്ടൻ ഒളിമ്പിക്​സ്​ വെങ്കല മെഡൽ ജേതാവുമായ യോഗേ​ശ്വർ ദത്തി​െൻറ​ വെള്ളി മെഡൽ സ്വർണമാകില്ല. ലണ്ടൻ ഒളിമ്പിക്​സിൽ സ്വർണം നേടിയ അസർബൈജാൻ താരം തോഗ്രുൽ അസ്​ഗാർഗോവ്​ ഉത്തേജക മരുന്ന്​ പരിശോധനയിൽ പരാജയപ്പെട്ടി​ല്ലെന്ന്​ അന്താരാഷ്​ട്ര റെസ്​ലിങ്​​ ഫെഡ​േറഷ​ൻ അറിയിച്ചതിനെ തുടർന്നാണ്​ യോഗേശ്വ​െൻറ മെഡൽ സ്വർണമായി മാറുമെന്ന പ്രതീക്ഷ അസ്തമിച്ചത്.

 

 

 

നേരത്തെ, അസ്​ഗാർഗോവ്​ മരുന്ന്​ പരിശോധനയിൽ പരാജയപ്പെ​െട്ടന്നും ദത്തിന്​ സ്വർണ മെഡൽ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.നേരത്തെ ലണ്ടനിൽ വെള്ളി മെഡല്‍ നേടിയ റഷ്യൻ ഗുസ്തി താരം ബെസിക് കുഡുഗോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി ലോക ഉ​ത്തേജക വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന്​​ ദത്തിനെ വെള്ളി​ മെഡൽ ജേതാവായി ഒളിമ്പിക്​ കമ്മിറ്റി ഉയർത്തിയിരുന്നു.

പഠിപ്പിക്കുന്ന വിദ്യാർത്ഥിയുമായി ക്ലാസ്സിൽ അധ്യാപികയുടെ ലൈംഗികബന്ധം; ചൂടൻ രംഗങ്ങൾ കണ്ട ക്ലാസ്സിലെ മറ്റു കുട്ടികൾ അധ്യാപികയ്ക്ക് കൊടുത്തത് കിടിലൻ പണി

മമ്മൂട്ടി മരണത്തെ മുഖാമുഖം കണ്ട അഞ്ച് ഷൂട്ടിങ് അപകടങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments