HomeNewsLatest Newsകൊല്ലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

കൊല്ലം: കൊല്ലത്ത് കെഎസ്‌ആര്‍ടിസി വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സര്‍വീസ് മുടങ്ങി. നൂറിലധികം സര്‍വീസ് മുടങ്ങിയതോടെ അനേകം യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. മെക്കാനിക്കുകളും ഷണ്ടിംഗ് ഡ്രൈവര്‍മാരുമാണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൊല്ലം സ്റ്റാന്‍റിലെ മുഴുവന്‍ ബസുകളും പരിശോധന നടത്തണമെന്ന എക്സിക്യുട്ടീവ് ഡയറക്ടര്‍ നല്‍കിയ നിര്‍ദേശമാണ് പണിമുടക്കിന് കാരണമായത്.

 

 

പണിമുടക്ക് നടത്തുന്നെന്ന് കാണിച്ച്‌ ഇവര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അപ്രതീക്ഷിതമായി സര്‍വീസുകള്‍ ഇല്ലാതെ വന്നത് അനേകരെയാണ് ബാധിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ഇത്രയും ബസുകള്‍ ഒരുമിച്ച്‌ പരിശോധിക്കുന്നത് അസാധ്യമായ കാര്യമാണെന്നായിരുന്നു ജീവനക്കാർ ആവശ്യപ്പെടുന്നത്.

പഠിപ്പിക്കുന്ന വിദ്യാർത്ഥിയുമായി ക്ലാസ്സിൽ അധ്യാപികയുടെ ലൈംഗികബന്ധം; ചൂടൻ രംഗങ്ങൾ കണ്ട ക്ലാസ്സിലെ മറ്റു കുട്ടികൾ അധ്യാപികയ്ക്ക് കൊടുത്തത് കിടിലൻ പണി

മമ്മൂട്ടി മരണത്തെ മുഖാമുഖം കണ്ട അഞ്ച് ഷൂട്ടിങ് അപകടങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments