HomeSportsഐപില്‍ ; രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിനു തോല്‍പിച്ചു കൊല്‍ക്കത്ത ക്വാളിഫെയറില്‍

ഐപില്‍ ; രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിനു തോല്‍പിച്ചു കൊല്‍ക്കത്ത ക്വാളിഫെയറില്‍

രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിനു തോല്‍പിച്ചു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയര്‍ രണ്ടില്‍ ഇടംപിടിച്ചു. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അടിച്ചുകൂട്ടിയത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കോല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാലിന് 144 എന്ന സ്‌കോറില്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. ആന്ദ്രേ റസലിന്റെ വെടിക്കെട്ടും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ അര്‍ധസെഞ്ചുറിയുമാണ് ആദ്യം ബാറ്റു ചെയ്ത കോല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ തുണച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments