HomeSportsപന്തിന്റെ സെഞ്ചുറി പാഴായി; സണ്‍റൈസേഴ്‌സിന് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം; പ്ലേയ് ഓഫ് ഉറപ്പിച്ചു

പന്തിന്റെ സെഞ്ചുറി പാഴായി; സണ്‍റൈസേഴ്‌സിന് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം; പ്ലേയ് ഓഫ് ഉറപ്പിച്ചു

ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു പന്ത് ബാക്കി നില്‍ക്കെ ഒമ്ബത് വിക്കറ്റിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഋഷഭ് പന്തിന്റെ സെഞ്ച്വറിയും ഡല്‍ഹിയെ തുണച്ചില്ല. ഇതോടെ സീസണിലെ ഒമ്ബതാം ജയത്തോടെ ഹൈദരാബാദ് പ്ലേഓഫില്‍ ഇടം നേടി. ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍(50 പ​ന്തി​ല്‍ 92*), കെ​യ്ന്‍ വി​ല്ല്യം​സ​ണ്‍(53 പ​ന്തി​ല്‍ 83*) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. ധ​വാ​ന്‍ ഒ​ന്പ​തു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും പ​റ​ത്തി​യ​പ്പോ​ള്‍ എ​ട്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​ക​ളും വി​ല്ല്യം​സ​ണി​ന്‍റെ ഇ​ന്നിം​ഗ്സി​നു മി​ഴി​വേ​കി. പി​രി​യാ​ത്ത ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 176 റ​ണ്‍​സ് ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ല​ക്സ് ഹെ​യ്ല്‍​സ്(14) ആ​ണ് പു​റ​ത്താ​യ സ​ണ്‍​റൈ​സേ​ഴ്സ് ബാ​റ്റ്സ്മാ​ന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments