HomeSportsആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കാമറൂണ്‍ ജേതാക്കള്‍

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കാമറൂണ്‍ ജേതാക്കള്‍

ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണ്‍ ജേതാക്കള്‍. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയില്‍ നടന്ന കശാലക്കളിയില്‍ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. കാമറൂണിന്റെ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടമാണിത്. 1986ന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണയായിരുന്നു. അവസാനമായി 2008ല്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഈജിപ്തിനായിരുന്നു. 22ാം മിനിറ്റില്‍ ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നേനിയിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍, 59ാം മിനിറ്റില്‍ കാമറൂണ്‍ സമനില പിടിച്ചു. നിക്കോളാസ് എന്‍കൊലുവായിരുന്നു സ്‌കോറര്‍. 88ാം മിനിറ്റില്‍ വിന്‍സന്റ് അബുബക്കറും ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ കിരീടത്തിലേക്ക് നടന്നുകയറുകയായിരുന്നു.

രാത്രി ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ഒരു ദുരനുഭവം തെളിവു സഹിതം പങ്കുവച്ച് ഡോക്ടർ ആതിര !

ഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നറിയേണ്ടേ ?

മാടമ്പി കുടുംബത്തിന്‍റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കഥാവശേഷരാകും; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments