വാട്സ്ആപ്പിൽ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാൻ പുതിയ സംവിധാനമെത്തി: ദുരുപയോഗം തടയാം

205

പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതും ഇത് ദുരുപയോഗം ചെയ്യുന്നതും വാട്സ്ആപ്പിൽ വ്യാപകമാണ്. ഇത് തടയാനായി വാട്‌സ് ആപ്പിന്റെ നടപടി വരുന്നു. വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല.

കടപ്പാട് : www.thejasnews.കോം