വെളുത്തുള്ളി കഴിച്ചാൽ സ്ത്രീകളെ ആകർഷിക്കാമെന്നു പുതിയ പഠനം !! പക്ഷേ ഇങ്ങനെ കഴിക്കണം !

306

അല്‍പ്പം വെളുത്തുള്ളിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ ഈസിയായി ആകർഷിക്കാം. പറയുന്നത് വെറുതെയല്ല, വെളുത്തുള്ളി കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രീകള്‍ പെട്ടന്ന് ആകൃഷ്ടരാകും എന്നതിനാലാണ്. ഒപ്പം പാലും കൂടെ ഉണ്ടെങ്കിൽ കൂടുതൽ നല്ലത്.

നിങ്ങള്‍ക്കിഷ്ട്ടമുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം നേടിയെടുക്കാനാണ് പോകുന്നതെങ്കില്‍ ആദ്യം തന്നെ ധാരാളം വെളുത്തുള്ളി കഴിക്കണം. കാരണം വെളുത്തുള്ളി കഴിക്കുന്നത് പുരുഷന്മാരുടെ ആകര്‍ഷണം കൂട്ടും. ഇത് അവരുടെ പൗരുഷവും വര്‍ധിപ്പിക്കുന്നുവെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല വെളുത്തുള്ളി കഴിച്ചതിനു ശേഷം ഉണ്ടാകുന്ന ശരീര ഗന്ധം പല സ്ത്രീകള്‍ക്കും ഇഷ്ടമാണ്. ഈ ഇഷ്ടമാണ് പുരുഷന്മാരുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നത് എന്നാണ് കണ്ടെത്തൽ.