HomeNewsVideo-Newsഏഴു കുട്ടികളുമായി സ്കൂട്ടറിൽ യുവാവിന്റെ പിടിവിട്ട യാത്ര; ഒടുവിൽ അറസ്റ്റിൽ: വൈറൽ വീഡിയോ

ഏഴു കുട്ടികളുമായി സ്കൂട്ടറിൽ യുവാവിന്റെ പിടിവിട്ട യാത്ര; ഒടുവിൽ അറസ്റ്റിൽ: വൈറൽ വീഡിയോ

ഇരുചക്ര വാഹനത്തിൽ ഏഴ് കുട്ടികളുമായി യാത്രചെയ്തയാളെ മുബൈ പൊലീസ് അറസ്റ് ചെയ്തു. സ്‌കൂട്ടർ ഓടിക്കുന്നത് ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് മുംബൈയിൽ മുനവ്വർ ഷാ എന്നയാളെയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മുംബൈ പൊലിസിന്റെ നടപടി. തേങ്ങാ കട നടത്തുകയാണ് മുനവ്വർഷാ. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments