HomeNewsVideo-Newsയാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറന്നുപോയാൽ എന്തു സംഭവിക്കും ? ഭയപ്പെടുത്തുന്ന വീഡിയോ !

യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറന്നുപോയാൽ എന്തു സംഭവിക്കും ? ഭയപ്പെടുത്തുന്ന വീഡിയോ !

വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ സംഭവിച്ച ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബ്രസീലിലെ സാവോ ലൂയിസിൽ നിന്ന് സാൽവഡോറിലേക്ക് ജൂൺ 12 ന് പുറപ്പെട്ട വിമാനത്തിൽ നിന്നുമുള്ള ഭയാനകരമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബ്രേക്കിംഗ് ഏവിയേഷൻ ന്യൂസ് ആൻഡ് വീഡിയോസ് എന്ന പേജാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കാർഗോ വാതിൽ തുറന്നു കിടക്കുന്നത് വീഡിയോയിൽ കാണാം. അപകട ഭീഷണിയുണ്ടായിട്ടും യാത്രക്കാർ ഒരു ഭയവും ഇല്ലാതെ വിമാനത്തിൽ ഇരിക്കുന്നതും ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments