HomeNewsVideo-Newsകൊടുങ്കാറ്റിൽ വീട്ടിൽ നിന്ന് സോഫ തെറിച്ച് ആകാശത്ത് പാറിനടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ! വീഡിയോ...

കൊടുങ്കാറ്റിൽ വീട്ടിൽ നിന്ന് സോഫ തെറിച്ച് ആകാശത്ത് പാറിനടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ! വീഡിയോ കാണാം

കൊടുങ്കാറ്റിൽ വീട്ടിൽ നിന്ന് സോഫ തെറിച്ച് ആകാശത്ത്പാറി നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരു കെട്ടിടത്തിൽ നിന്ന ഒരു വ്യക്തി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഒറ്റ നോട്ടത്തിൽ ഒരു പേപ്പർ കഷ്ണമെന്ന് തോന്നിക്കുമെങ്കിലും ക്യാമറ സൂം ചെയ്യുന്നതോടെ ആകാശത്ത് പറന്നത് സോഫയാണെന്ന് മനസിലാകും. തുർക്കിയിലെ അങ്കാരയിലാണ് സംഭവം. വീഡിയോ കാണാം

https://twitter.com/i/status/1658932091197833217

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments