HomeNewsVideo-Newsമഴയാണ്, കറണ്ടില്ല, ഇസ്തിരിയിടാൻ ഈ വീട്ടമ്മ കണ്ടുപിടിച്ച മാർഗ്ഗം വൈറൽ ! വീഡിയോ

മഴയാണ്, കറണ്ടില്ല, ഇസ്തിരിയിടാൻ ഈ വീട്ടമ്മ കണ്ടുപിടിച്ച മാർഗ്ഗം വൈറൽ ! വീഡിയോ

നാടെങ്ങും കനത്ത മഴയാണ്. മഴ തുടങ്ങിയതോടെ കറണ്ട് വല്ലപ്പോഴും വരുന്ന അതിഥിയാണ് പല സ്ഥലങ്ങളിലും. ഇതിനിടയിൽ ഡ്രസ്സ് ഇസ്തിരിയിടാൻ കൂടി കഴിയാറില്ല. എന്നാൽ അതിനു പുതിയൊരു മാർഗം കണ്ടുപിടിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. ഗ്യാസ് അടുപ്പിൽ വച്ച് ഇസ്തിരിപ്പെട്ടി ചൂടാക്കിയ ശേഷം ഉടുപ്പുകൾ ഇസ്തിരിയിടുന്ന വീട്ടമ്മമാ ഇതിനോടകം ആരാധകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments