HomeNewsVideo-Newsവെള്ളത്തിനടിയിൽ വിസ്മയങ്ങൾ ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ! ഉള്ളിൽ നിഗൂഢതകളുടെ ലോകം; വീഡിയോ...

വെള്ളത്തിനടിയിൽ വിസ്മയങ്ങൾ ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ! ഉള്ളിൽ നിഗൂഢതകളുടെ ലോകം; വീഡിയോ കാണാം

ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളതേക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ആഴത്തിലേക്ക് പോകുന്തോറും മരങ്ങൾ, വായനശാല, ബാത്റൂം അടക്കം കാണാൻ കഴിയും.ആഴങ്ങൾ പിന്നിടും തോറും നീന്തൽക്കാരനെ കാത്തിരിക്കുന്നത് പുതിയ കാഴ്ചകളാകും. 2021 ജൂൺ 27ന് 196 അടി (60 മീറ്റർ) ആഴമുള്ള ഈ നീന്തൽ കുളത്തിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചിരുന്നു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments