HomeNewsVideo-Newsകയ്യിൽ കടിച്ച് നിമിഷങ്ങൾക്കകം യുവാവിനെ വെള്ളത്തിലേക്ക് വലിച്ചിട്ട് സ്രാവ് ; ഭയപ്പെടുത്തുന്ന വീഡിയോ !

കയ്യിൽ കടിച്ച് നിമിഷങ്ങൾക്കകം യുവാവിനെ വെള്ളത്തിലേക്ക് വലിച്ചിട്ട് സ്രാവ് ; ഭയപ്പെടുത്തുന്ന വീഡിയോ !

യുവാവിനെ ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിടുന്ന സ്രാവിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയിൽ ഒരു സ്രാവ് ഒരു മത്സ്യത്തൊഴിലാളിയുടെ കയ്യിൽ കടിക്കുകയും അയാളെ വലിച്ച് വെള്ളത്തിൽ ഇടുകയും ചെയ്യുകയാണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. വെള്ളത്തിൽ തന്റെ കൈ കഴുകുന്നതിനിടയിലാണ് ഇയാളെ സ്രാവ് കടിക്കുന്നതും വെള്ളത്തിലേക്ക് വലിച്ചിടുന്നതും.
കൂടെയുള്ള ആളുകൾ ഇയാളെ തിരികെ ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നുണ്ട്. വീഡിയോ കാണാം.

https://www.instagram.com/p/Ct23D9fsVu1/?utm_source=ig_embed&utm_campaign=embed_video_watch_again

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments