HomeNewsVideo-Newsഎന്നാലും ഇങ്ങനെയൊക്കെ അബദ്ധം പറ്റുമോ ? വാർത്ത വായിക്കുന്നതിനിടെ മാധ്യപ്രവർത്തകയ്ക്ക് സംഭവിച്ച പിഴവുകണ്ട് പൊട്ടിച്ചിരിച്ചു പ്രേക്ഷകർ...

എന്നാലും ഇങ്ങനെയൊക്കെ അബദ്ധം പറ്റുമോ ? വാർത്ത വായിക്കുന്നതിനിടെ മാധ്യപ്രവർത്തകയ്ക്ക് സംഭവിച്ച പിഴവുകണ്ട് പൊട്ടിച്ചിരിച്ചു പ്രേക്ഷകർ : വീഡിയോ

വാർത്ത വായിക്കുന്നതിനിടെ അബദ്ധം പറ്റുന്ന അവതാരകരുടെ വീഡിയോ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്തവണ അന്താരാഷ്ട്ര വാർത്ത ചാനലായ ബിബിസിയിലെ അവതാരകയായ ലൂക്ക് വെസ ബുറാക് എന്നയാൾക്കാണ് ഈ അബദ്ധം പറ്റിയത്. ലൈവായി വാർത്ത വായിക്കുന്നതിനിടെ ഓൺ എയർ പോയത് അറിയാതെ കൈ പോക്കി ക്ഷീണം മാറ്റാൻ സ്ട്രെച്ച് ചെയ്തതാണ് ലൈവായി ടിവിയിൽ കാണികൾ കണ്ടത്. ഏറെ രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments