HomeNewsVideo-News'മഴയാണ്, തെന്നല്ലേ' ; മഴക്കാലത്തെ വാഹനയാത്രയെക്കുറിച്ച് മുന്നറിയിപ്പു വീഡിയോയുമായി കേരള പോലീസ്: വീഡിയോ കാണാം

‘മഴയാണ്, തെന്നല്ലേ’ ; മഴക്കാലത്തെ വാഹനയാത്രയെക്കുറിച്ച് മുന്നറിയിപ്പു വീഡിയോയുമായി കേരള പോലീസ്: വീഡിയോ കാണാം

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വാഹനാപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. മഴക്കാലത്ത് നിരത്തുകളില്‍ വാഹനങ്ങള്‍ തെന്നി നീങ്ങി അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വേഗം കുറച്ച്‌ സുരക്ഷിത അകലം പാലിച്ച്‌ വാഹനം ഓടിക്കാന്‍ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. മഴ സമയത്ത് അമിത വേഗത്തില്‍ വന്ന കാര്‍ തെന്നി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ ഉദാഹരണമായി പങ്കുവെച്ച്‌ കൊണ്ടാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments