HomeNewsVideo-Newsലോക നഗ്നസൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി ! -വീഡിയോ കാണാം

ലോക നഗ്നസൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി ! -വീഡിയോ കാണാം

മെൽബൺ സിറ്റിയിൽ വർഷാവർഷം നടക്കുന്ന നഗ്ന സൈക്കിളോട്ടത്തിനോട് കിടപിടിച്ച് ലണ്ടനിൽ നടന്ന ലോക നഗ്നസൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി. മീനൽ ജെയിൻ എന്ന യുവതിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറിലേറെ പേര്‍ പങ്കെടുത്ത നഗ്ന സൈക്കിളോട്ടത്തിലെ ഏക ഇന്ത്യക്കാരി. പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ നിരവധിപേര്‍ പങ്കെടുക്കുന്ന റാലിയിൽ കഴിയുന്നത്ര നഗ്നരായി സൈക്കിളോടിക്കുകയെന്നതാണ് മുദ്രാവാക്യം. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കാര്‍ സംസ്കാരത്തനെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെയൊക്കെയുള്ള പ്രതിഷേധമായാണ് ഇത്തരത്തിൽ ഓരോ വർഷവും നഗ്ന സൈക്കിളോട്ടം നടത്തുന്നത്. ഡൽഹി സ്വദേശിയായ മീനൽ ജെയിൻ ഡബ്ലുഎൻബിആർ എന്ന പേരിൽ നടക്കുന്ന ഇതിന്‍റെ സംഘാടക കൂടിയാണ്.

https://youtu.be/KQdDTiZRCq8

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments