HomeNewsVideo-Newsയുക്രൈനില്‍ സ്‌ഫോടനത്തിൽ കൂറ്റന്‍ ഡാം തകര്‍ന്നു; നിർണ്ണായകമായി മണിക്കൂറുകൾ; നടുക്കുന്ന വീഡിയോ !

യുക്രൈനില്‍ സ്‌ഫോടനത്തിൽ കൂറ്റന്‍ ഡാം തകര്‍ന്നു; നിർണ്ണായകമായി മണിക്കൂറുകൾ; നടുക്കുന്ന വീഡിയോ !

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു. ദക്ഷിണ യുക്രൈനിലെ ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡാമിന് നേരെ റഷ്യ നടത്തിയ ആക്രമണമാണ് ദുരന്തത്തിന് കാരണമെന്ന് യുക്രൈന്‍ ആരോപിച്ചു. മേഖലയില്‍ നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. വീഡിയോ കാണാം

https://twitter.com/i/status/1665952784665964545

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments