HomeNewsVideo-Newsസൂചികുത്താനിടമില്ല ! ട്രെയിൻ ബാത്റൂമിലേക്ക് യുവാവിന്റെ സാഹസിക യാത്ര വൈറൽ : വീഡിയോ

സൂചികുത്താനിടമില്ല ! ട്രെയിൻ ബാത്റൂമിലേക്ക് യുവാവിന്റെ സാഹസിക യാത്ര വൈറൽ : വീഡിയോ

ജനറൽ കംപാർട്ടുമെന്റുകളിലെ യാത്രകൾക്ക് കാരം പലപ്പോഴും ദുഷ്‌കരമാണ്. നിൽക്കാൻ പോലും പറ്റാത്ത തരത്തിൽ ആളുകൾ ഈ ട്രെയിനിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്നത് കാണാം. ഇതിനിടയിലൂടെ ടോയ്‌ലെറ്റിലേക്ക് പോകാൻ ഒരു യുവാവ് നടത്തുന്ന സാഹസിക യാത്രയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചിരിച്ചു കൊണ്ട് ടൊയ്‌ലറ്റിലേക്ക് സാഹസിക യാത്ര നടത്തുകയാണ് യുവാവ്. ‘ട്രെയിനിൽ യാത്ര ചെയ്യുന്ന എന്റെ കസിനിൽ നിന്നാണ് ഈ വീഡിയോ കിട്ടിയത്. ഇതാ അവന്റെ സുഹൃത്ത് ടൊയ്‌ലറ്റിലേക്ക് പോകാൻ ശ്രമിക്കുകയാണ്. ട്രെയ്ൻ യാത്ര ഒരു സാഹസിക കായിക ഇനമാക്കി മാറ്റിയത് ഇന്ത്യൻ റെയിൽ വേ മിനിസ്ട്രിയ്ക്ക് നന്ദി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments