HomeNewsLatest Newsപെന്തകോസ്ത് ബ്രദറായ ബൈബിൾ പ്രഭാഷകന്റെ തനിനിറം പുറത്ത് !! ഓഡിയോ കേൾക്കാം !!

പെന്തകോസ്ത് ബ്രദറായ ബൈബിൾ പ്രഭാഷകന്റെ തനിനിറം പുറത്ത് !! ഓഡിയോ കേൾക്കാം !!

കർത്താവിന്റെ അഭിഷിക്തനെന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു പെന്തകോസ്ത് പാസ്റ്റർ നടത്തുന്ന തെറിവിളിയുടെ നേർക്കാഴ്ചയാണിത്. ഇതിൽ സഭ്യതയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഭാഗങ്ങൾ ഞങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സമൂഹം മാന്യതയോടും ഭക്തിയോടും നോക്കിക്കാണുന്ന ഒരു വ്യക്തി ഇപ്രകാരം പറയുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. സോഷ്യൽ മീഡിയയിൽ ചിലർ തനിക്കെതിരെ നടത്തുന്ന ചില ആരോപണങ്ങൾക്ക് ഇദ്ദേഹം കൊടുക്കുന്ന മറുപടിയാണിത്.

എന്നാൽ, ഇദ്ദേഹം പത്രപ്രവര്‍ത്തനം എന്നനിലയില്‍ ഐ.പി.സി യെ സമീപിക്കാറുണ്ടെന്നതല്ലാതെ മറ്റു യാതൊരു വിധ ഔദ്യോഗിക തലബന്ധവും ഇദ്ദേഹത്തിനു പ്രസ്ഥാനവുമായി ഇല്ലെന്നു ഐ പി സി ഔദ്യോഗിക വൃത്തം വെളിപ്പെടുത്തി. ഐ.പി.സി യുടെ ശുശ്രൂഷകന്‍ എന്ന നിലയില്‍ ഇദ്ദേഹമോ ഇദ്ദേഹവുമായി ബന്ധമുള്ളവരോ പ്രചരിപ്പിക്കുന്നുണ്ടാകാം. എന്നാല്‍ ഇദ്ദേഹത്തിനു ഐ.പി.സി യുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു.

മൂന്നു പേരില്‍ ഒരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടേ പറ്റൂവെന്ന് അയാൾ പറഞ്ഞു…… സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments