HomeNewsVideo-Newsപുല്ലുപോലെ ജീവനുള്ള പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാൻ ! വീഡിയോ കാണാം

പുല്ലുപോലെ ജീവനുള്ള പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാൻ ! വീഡിയോ കാണാം

പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാനിന്റെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു വനമേഖലയില്‍ റോഡരികിലായി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മാന്‍. അതുവഴി വാഹനത്തില്‍ കടന്നു പോയ ആളാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്യാമറയില്‍ നോക്കി മെല്ലെ പാമ്പിനെ അകത്താക്കുകയാണ് മാന്‍. ഒരേസമയം കാണികളില്‍ കൗതുകവും അത്ഭുതവും ഉണര്‍ത്തുന്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്.
വീഡിയോ കാണാം

https://twitter.com/i/status/1667936291714142208

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments