HomeNewsVideo-Newsരണ്ടുവയസുകാരിയെ എടുത്തു വെള്ളത്തിൽ കുത്തിപ്പിടിച്ച് ഒരു മാമ്മോദീസ; വീഡിയോ കണ്ട് ഞെട്ടി ലോകം: വീഡിയോ കാണാം

രണ്ടുവയസുകാരിയെ എടുത്തു വെള്ളത്തിൽ കുത്തിപ്പിടിച്ച് ഒരു മാമ്മോദീസ; വീഡിയോ കണ്ട് ഞെട്ടി ലോകം: വീഡിയോ കാണാം

റഷ്യയിലെ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ രണ്ട് വയസ്സുകാരിയെ ബലം പ്രയോഗിച്ച്‌ മാമ്മോദീസയുടെ ഭാഗമായി വെള്ളത്തില്‍ തലപിടിച്ച്‌ മുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ആളുകളെ ഞെട്ടിച്ച്‌ വൈറലായത്. പുരോഹിതന്‍ അമിതമായ ബലപ്രയോഗം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഇയാള്‍ ദൈവത്തെയല്ല സാത്താനെയാണ് ആരാധിക്കുന്നതെന്നാണ് മാരകമായ മാമ്മോദീസ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ടവരുടെ പ്രതികരണം. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments