HomeNewsShortഷാര്‍ജയില്‍ അപകടത്തെ തുടര്‍ന്ന് മലയാളി മരിച്ചു

ഷാര്‍ജയില്‍ അപകടത്തെ തുടര്‍ന്ന് മലയാളി മരിച്ചു

ഷാര്‍ജ : മെഴുവേലി ആയത്തില്‍ ചക്കിട്ടയില്‍ തങ്കച്ചന്‍ അച്ചായന്റെ മകന്‍ ഷാജി (43 ) ഷാര്‍ജയില്‍ വച്ചു ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ഇപ്പോള്‍ ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍ ആണ് മൃതദേഹം ഉള്ളത്. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ട് പോകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments