HomeNewsShortമഹാനവമി ദിവസം ഓപ്പറേഷൻ തീയേറ്ററിന് അവധി; തൃശൂർ മെഡിക്കൽ കോളേജിൽ വിവാദം .

മഹാനവമി ദിവസം ഓപ്പറേഷൻ തീയേറ്ററിന് അവധി; തൃശൂർ മെഡിക്കൽ കോളേജിൽ വിവാദം .

തൃശൂർ: മഹാ നവമി ദിവസം  ഓപ്പറേഷൻ തീയേറ്ററിന്  അവധി കൊടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. തൃശൂർ മെഡിക്കൽ കോളേജിലാണ് സൂപ്രണ്ട് ഓപ്പറേഷൻ തീയേറ്ററിന്   അവധി കൊടുത്തത്. സംഭവത്തിൽ മെഡിക്കൽ ബോർഡ്‌ വിശദീകരണം  തേടി.

എന്നാൽ മഹാനവമി ദിവസം മുന്പും അവധി കൊടുത്തി ട്ടുണ്ടെന്നും  ഇത് മറ്റുള്ള സ്ഥലങ്ങളിലും പതിവാണന്നുമാണ് സൂപ്രണ്ട് പറയുന്നത്. അടിയന്തിര ഓപ്പറേഷൻ ഒന്നും മാറ്റി വച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments