HomeNewsShortപാലക്കാട് വാഹനാപകടം; രണ്ടു മരണം

പാലക്കാട് വാഹനാപകടം; രണ്ടു മരണം

പാലക്കാട്: പാലക്കാട് മുട്ടികുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടം. കാഞ്ഞിരംകുളം സ്വദേശി അയ്യപ്പൻ, സുഗതൻ എന്നിവരാണ് മരിച്ചത്.  ജീപ്പും  ടെമ്പോയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജി ല്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments