HomeNewsShortസംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു: മിക്ക ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു: മിക്ക ജില്ലകളിലും യെല്ലോ അലേർട്ട്

 

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു.
അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു.

അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് അ‍ഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകലിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments