HomeNewsShortനരേന്ദ്രമോദിക്ക് ഭീകരാക്രമണ ഭീഷണി: 30 നഗരങ്ങളിൽ ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്: കനത്ത ജാഗ്രത

നരേന്ദ്രമോദിക്ക് ഭീകരാക്രമണ ഭീഷണി: 30 നഗരങ്ങളിൽ ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്: കനത്ത ജാഗ്രത

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജെയ്‌ഷെ ഭീകരാക്രമണ ഭീഷണി. കശ്മീർ, പത്തൻകോട്ട് തുടങ്ങി 30 സ്ഥലങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്‌ ചെയ്യുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments