HomeNewsShortകോലഞ്ചേരി സിന്തൈറ്റ് സംഘര്‍ഷം; സമരത്തിനിടെ ജീവനക്കാരുടെ ഭാര്യമാര്‍ക്ക് നേരെ ചാണകമേറ്

കോലഞ്ചേരി സിന്തൈറ്റ് സംഘര്‍ഷം; സമരത്തിനിടെ ജീവനക്കാരുടെ ഭാര്യമാര്‍ക്ക് നേരെ ചാണകമേറ്

കോലഞ്ചേരി സിന്തൈറ്റ് ഫാക്ടറിയില്‍ സിഐടിയു സമരത്തിനിടെ സംഘര്‍ഷം. ഫാക്ടറിയിലെ ജീവനക്കാരുടെ ഭാര്യമാരുടെ നേരെ സമരക്കാര്‍ ചാണകം എറിഞ്ഞു. ജോലിക്ക് തയ്യാറായി എത്തിയവര്‍ പൊലീസ് സംരക്ഷണയിലായിരുന്നു ഫാക്ടറിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments