HomeNewsShortസീറോ മലബാർ ഭൂമിയിടപാട്: കർദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സീറോ മലബാർ ഭൂമിയിടപാട്: കർദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സീറോ മലബാർ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിൾ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത് ഡിവിഷൻ ബഞ്ചാണ്. പൊലീസ് സ്വീകരിച്ച തുടർനടപടികളും കോടതി തടഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments