HomeNewsShortപൗരത്വ ഭേദഗതി നിയമം: പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടി: യുപിയിൽ 50 കടകള്‍ സീല്‍ ചെയ്തു

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടി: യുപിയിൽ 50 കടകള്‍ സീല്‍ ചെയ്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള നീക്കവുമായി ആദിത്യനാഥ് സര്‍ക്കാർ. മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.നഗരത്തിലെ മിനാക്ഷി ചൗക്ക്,കച്ഛി സഡക് എന്നീ പ്രദേശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളാണ് സീൽ ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments