HomeNewsShortഡൽഹിയിൽ വസ്ത്ര ഗോഡൗണിനു തീപിടിച്ച് 9 മരണം: 10 പേർക്ക് പരിക്ക്

ഡൽഹിയിൽ വസ്ത്ര ഗോഡൗണിനു തീപിടിച്ച് 9 മരണം: 10 പേർക്ക് പരിക്ക്

ഡൽഹിയിൽ വന്‍ തീപിടുത്തത്തില്‍ 9 മരണം. വടക്കന്‍ ദില്ലിയിലെ കിരാരിയിലാണ് തീപിടുത്തമുണ്ടായത്. വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിക്കുകയായിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ 12.30തോടുകൂടിയാണ് ഗോഡൗണിന് തീപിടിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ന്യൂ അനാജ് മണ്ഡിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments