HomeNewsShortറേഷൻകാ​ര്‍​ഡി​ല്‍ ആ​ധാ​ര്‍ നമ്പർ ചേ​ര്‍​ക്കാ​ത്ത​വ​ര്‍​ക്ക് ഒക്ടോബര്‍ മുതല്‍ റേ​ഷ​ന്‍ ഇല്ല; കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനത്തിൽ...

റേഷൻകാ​ര്‍​ഡി​ല്‍ ആ​ധാ​ര്‍ നമ്പർ ചേ​ര്‍​ക്കാ​ത്ത​വ​ര്‍​ക്ക് ഒക്ടോബര്‍ മുതല്‍ റേ​ഷ​ന്‍ ഇല്ല; കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനത്തിൽ വൻ പ്രതിഷേധം

റേ​ഷ​ന്‍​ കാ​ര്‍​ഡി​ല്‍ ആ​ധാ​ര്‍ ന​മ്ബ​ര്‍ ചേ​ര്‍​ക്കാ​ത്ത​വ​ര്‍​ക്ക് അ​ടു​ത്ത​ മാ​സം 30ന് ​ശേ​ഷം റേ​ഷ​ന്‍ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​റി​െന്‍റ ‘ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ന്‍​കാ​ര്‍​ഡ് പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​ര്‍​ദേ​ശം. ആ​ധാ​ര്‍ ഇ​നി​യും ലി​ങ്ക് ചെ​യ്യാ​ത്ത​വ​ര്‍​ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ​ പൊ​തു​വി​ത​ര​ണ​വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത ജൂ​ണ്‍ 30ന്​ ​മു​മ്ബ് ‘ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ന്‍​കാ​ര്‍​ഡ് പ​ദ്ധ​തി’ ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് സെ​പ്​​റ്റം​ബ​ര്‍ 30ന് ​ശേ​ഷം ആ​ധാ​ര്‍ ന​മ്ബ​ര്‍ ന​ല്‍​കാ​ത്ത​വ​ര്‍ റേ​ഷ​ന്‍ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments