HomeNewsShortകോഴ ആരോപണം: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ: 11 വരെ ഇ.ഡി...

കോഴ ആരോപണം: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ: 11 വരെ ഇ.ഡി കസ്റ്റഡിയിൽ

ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ രണ്ട് ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റാണയെ 11വരെ ഇ.ഡി കസ്റ്റഡിയിൽ വിടാൻ മുംബയ് പ്രത്യേക കോടതി ഉത്തരവിട്ടു.ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ ) എന്ന കമ്പനിക്ക് യെസ് ബാങ്ക് 3000 കോടി വായ്പ നൽകിയിരുന്നു. അതിന് പിന്നാലെ റാണയുടെ ഭാര്യയുടെ അക്കൗണ്ടിൽ 600 കോടി രൂപ എത്തിയിരുന്നു. ഇത് ഡി.എച്ച്.എഫ്.എൽ വായ്‌പയ്ക്ക് പ്രത്യുപകാരമായ നൽകിയ കോഴയാണെന്നാണ് ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments