HomeNewsShortഎറണാകുളത്തും കൊറോണ: ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരന് കൊറോണ സ്ഥിരീകരിച്ചു: ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

എറണാകുളത്തും കൊറോണ: ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരന് കൊറോണ സ്ഥിരീകരിച്ചു: ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ടയ്ക്ക് പിന്നാലെ
എറണാകുളത്ത് മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവർ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾക്കും നേരിയ തോതിൽ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments