HomeNewsShortവയനാട്ടിലെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം; മു​ല്ല​പ്പ​ള്ളി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി

വയനാട്ടിലെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം; മു​ല്ല​പ്പ​ള്ളി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. ഇ​തോ​ടെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന് രാ​വി​ലെ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷ​മേ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം.അ​തേ​സ​മ​യം സ​സ്പെ​ന്‍​സ് നി​ല​നി​ര്‍​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് എ​ട്ടാം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. വ​യ​നാ​ട്, വ​ട​ക​ര സ്ഥാ​നാ​ര്‍​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ല്ല. യോ​ഗ​ത്തി​ല്‍ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments